കോപ്പ അമേരിക്ക വേദി: കൊളംബിയ പിന്മാറി

Saturday 22 May 2021 2:12 AM IST

ബൊ​ഗോ​ട്ട​:​ ​ഇ​ത്ത​വ​ണ​ത്തെ​ ​കോ​പ്പ​ ​അ​മേ​ര​ക്ക​ ​ടൂ​ർ​ണ​മെ​ന്റി​ന് ​വേ​ദി​യൊ​രു​ക്കാ​ൻ​ ​കൊ​ളം​ബി​യ​ ​ഇ​ല്ല.​ ​രാ​ജ്യ​ത്ത് ​പു​തു​താ​യി​ ​കൊ​ണ്ടു​വ​ന്ന​ ​നി​കു​തി​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ഗ​വ​ൺ​മെ​ന്റി​നെ​തി​രെ​ ​ജ​ന​ങ്ങ​ൾ​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​ന്ന​ത് ​മൂ​ലം​ ​ടൂ​ർ​ണ​മെ​ന്റ് ​ന​വം​ബ​റി​ലേ​ക്ക് ​നീ​ട്ട​ണ​മെ​ന്ന​ ​കൊ​ളം​ബി​യ​ൻ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​നി​വേ​ദ​നം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തെ​ക്കേ​ ​അ​മേ​രി​ക്ക​ൻ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നാ​യ​ ​കോ​ൺ​മേ​ബോ​ൾ​ ​ത​ള്ളി​യ​തോ​ടെ​യാ​ണ് ​കൊ​ളം​ബി​യ​യു​ടെ​ ​പി​ന്മാ​റ്റം.​ ​

വ​രു​ന്ന​ ​ജൂ​ൺ​ 13​ ​മു​ത​ൽ​ ​ജൂ​ലാ​യ് 10​വ​രെ​ ​അ​ർ​ജ​ന്റീ​ന​യി​ലും​ ​കൊ​ളം​ബി​യ​യി​ലു​മാ​യി​ ​ടൂ​ർ​ണ​മെ​ന്റ് ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​കൊ​ളം​ബി​യ​യു​ടെ​ ​പി​ന്മാ​റ്റത്തോ​ടെ​ ​അ​ർ​ജ​ന്റീ​ന​യി​ൽ​ ​മാ​ത്ര​മാ​യി​ ​ടൂ​ർ​ണ​മെ​ന്റ് ​ന​ട​ത്തു​മെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ,​​​ ​ക്ല​ബ് ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ക​ല​ണ്ട​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ന​വം​ബ​റി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​കൊ​ളം​ബി​യ​യു​ടെ​ ​ആ​വ​ശ്യം​ ​കോ​ൺ​മേ​ബോ​ൾ​ ​ത​ള്ളി​യ​ത്.

Advertisement
Advertisement