ഷൂട്ടിംഗ് കോച്ച് മൊണാലി ഗോർഹെ ബ്ലാക്ക് ഫംഗസ് ബാധിച്ച് അന്തരിച്ചു

Saturday 22 May 2021 3:18 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡി​നൊ​പ്പം​ ​ഭീ​ഷ​ണി​യാ​യി​ ​മാ​റി​യി​രി​ക്കു​ന്ന​ ​ബ്ലാ​ക്ക് ​ഫം​ഗ​സ് ​രോ​ഗം​ ​ബാ​ധി​ച്ച് ​ഇ​ന്ത്യ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​പ​രി​ശീ​ല​ക​യാ​യ​ ​മൊ​ണാ​ലി​ ​ഗോ​ർ​ഹെ​ ​അ​ന്ത​രി​ച്ചു.​ 44​ ​വ​യ​സാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ഷൂ​ട്ടിം​ഗ് ​ടീ​മി​ന്റെ​ ​പി​സ്റ്റ​ൾ​ ​കോ​ച്ചാ​യ​ ​മൊ​ണാ​ലി​ക്ക് ​നേ​ര​ത്തെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ചി​രു​ന്നു.​പ​തി​ന​ഞ്ച് ​ദി​വ​സ​ത്തെ​ ​ആ​ശു​പ​ത്രി​ ​വാ​സ​ത്തി​ന് ​ശേ​ഷം​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വാ​യ​ ​മൊ​ണാ​ലി​ക്ക് ​പി​ന്നീ​ട് ​ബ്ലാ​ക്ക് ​ഫം​ഗ​സ് ​രോ​ഗം​ ​പി​ടി​പെ​ടു​ക​യാ​യി​രു​ന്നു.​

പ​തി​ന​ഞ്ച് ​ദി​വ​സ​ത്തെ​ ​ആ​ശു​പ​ത്രി​ ​വാ​സ​ത്തി​ന് ​ശേ​ഷം​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വാ​യ​ ​മൊ​ണാ​ലി​ക്ക് ​പി​ന്നീ​ട് ​ബ്ലാ​ക്ക് ​ഫം​ഗ​സ് ​രോ​ഗം​ ​പി​ടി​പെ​ടു​ക​യാ​യി​രു​ന്നു.​ ​കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​രു​ന്ന​ ​മൊ​ണാ​ലി​യു​ടെ​ ​പി​താ​വ് ​മ​നോ​ഹ​ർ​ ​ഗാ​ർ​ഗെ​ ​വ്യാ​ഴാ​ഴ്ച​ ​അ​ന്ത​രി​ച്ചി​രു​ന്നു.
നാ​സി​ക്കി​ലെ​ ​ആ​ദ്യ​ ​ഷൂ​ട്ടി​ങ് ​ബാ​ച്ചി​ൽ​ ​അം​ഗ​മാ​യി​രു​ന്ന​ ​മൊ​ണാ​ലി​ 2006​ ​മു​ത​ൽ​ ​പ​രി​ശീ​ല​ക​യാ​ണ്.​ ​ജ​ർ​മ​നി​യി​ൽ​ ​നി​ന്നും​ ​ഐ.​എ​സ്.​എ​സ്.​എ​ഫ് ​കോ​ച്ചിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി.
2016​-​ൽ​ ​സാ​ഫ് ​ഗെ​യിം​സി​നു​ള്ള​ ​ശ്രീ​ല​ങ്ക​ൻ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​യാ​യി​രു​ന്നു.​മൊ​ണാ​ലി​യു​ടെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​ശ്രീ​ല​ങ്ക​ൻ​ ​പു​രു​ഷ​ ​ടീം​ ​വെ​ങ്ക​ലം​ ​നേ​ടി.​ ​തു​ട​ർ​ന്നാ​ണ് ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​യാ​യ​ത്.

Advertisement
Advertisement