നരിന്ദർ ബത്ര വീണ്ടും അന്താരാഷ്ട്ര ഹോക്കി അസോസിയേഷൻ പ്രസിഡന്റ്

Sunday 23 May 2021 2:00 AM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റാ​യി​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ന​രീ​ന്ദ​ർ​ ​ബ​ത്ര​യെ​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​വി​ർ​ച്വലാ​യി​ ​ചേ​ർ​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ന്റെ​ 47​-ാം​ ​കോ​ൺ​ഗ്ര​സി​ലാ​ണ് ​ബ​ത്ര​ ​വീ​ണ്ടും​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്.​ ​എ​തി​രാ​ളി​ ​ബ​ൽ​ജി​യ​ൻ​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ൻ​ ​ചീ​ഫ് ​മാ​ർ​ക് ​കൗ​ഡ്രോ​ണി​നെ​തി​രെ​ ​ര​ണ്ട് ​വോ​ട്ടി​ന്റെ​ ​നേ​രി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​ബ​ത്ര​യു​ടെ​ ​വി​ജ​യം.​ 124​ ​അം​ഗ​ങ്ങ​ളു​ൾ​പ്പെ​ട്ട​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തി​യ​ ​വോ​ട്ടിം​ഗി​ൽ​ ​ബ​ത്ര​യ്ക്ക് 63​ ​വോ​ട്ടും​ ​കൗ​ഡ്രോ​ണി​ന് 61​ ​വോ​ട്ടും​ ​ല​ഭി​ച്ചു.​ 2024​വ​രെ​ ​ബ​ത്ര​യ്ക്ക് ​പ്ര​സി​ഡ​ന്റാ​യി​ ​തു​ട​രാം.​ 2016​ലാ​ണ് ​ഇ​ന്റ​‌​ർ​നാ​ഷ​ണ​ൽ​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​പ്ര​സി​ഡ​ന്റാ​യി​ ​ബ​ത്ര​ ​ആ​ദ്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹോ​ക്കി​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​യൂ​റോ​പ്യ​ന​ല്ലാ​ത്ത​ ​ആ​ദ്യ​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​നേ​ട്ട​വും​ ​ബ​ത്ര​ ​അ​ന്ന് ​സ്വ​ന്ത​മാ​ക്കി.​ ​അ​ന്താരാ​ഷ്ട്ര​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​ ​അം​ഗം​ ​കൂ​ടി​യാ​ണ് ​അ​ദ്ദേ​ഹ

Advertisement
Advertisement