പ്രതിഫലം കുറച്ചു: കരാറിൽ ഒപ്പിടാതെ ലങ്കൻ താരങ്ങൾ

Sunday 23 May 2021 2:51 AM IST

കൊ​ളം​ബോ​:​ ​പ്ര​തി​ഫ​ലം​ ​മു​ൻ​വ​ർ​ഷ​ത്തേ​തി​ൽ​ ​നി​ന്നും​ ​നാ​ല്പ​ത് ​ശ​ത​ന​മാ​ന​ത്തോ​ളം​ ​വെ​ട്ടി​ക്കു​റ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​വാ​ർ​ഷി​ക​ ​ക​രാ​റി​ൽ​ ​ഒ​പ്പി​ടാ​തെ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ടെ​സ്റ്റ് ​ക്യാ​പ്ട​ൻ​ ​ദി​മു​ക്ത് ​ക​രു​ണാ​ര​ത്നെ,​മു​ൻ​ ​നാ​യ​ക​ൻ​ ​എ​യ്ഞ്ച​ലോ​ ​മാ​ത്യൂ​സ്,​ ​ദി​നേ​ഷ് ​ചാ​ണ്ഡി​മ​ൽ​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ഒ​പ്പി​ടാ​തെ​ ​ശ്രീ​ങ്ക​ൻ​ ​ക്രി​ക്കറ്റ് ​ബോ​ർ​ഡി​ന്റെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​മു​ഖേ​നെ​യാ​ണ് ​ഇ​വ​ർ​ ​ഒ​പ്പി​ടി​ല്ലെ​ന്ന് ​അ​റി​യി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​താ​ര​ങ്ങ​ളു​ടെ​ ​പ്ര​ക​ടം​ ​മോ​ശ​മാ​യ​തി​നാ​ലാ​ണ് ​പ്ര​തി​ഫ​ലം​ ​കു​റ​ച്ച​തെ​ന്നാ​ണ് ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​ഇ​ന്ന് ​തു​ട​ങ്ങു​ന്ന​ ​ബം​ഗ്ലാ​ദേ​ശി​നെ​താ​രാ​യ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലു​ൾ​പ്പെ​ടെ​ ​പ്ര​തി​ഫ​ല​ ​പ്ര​ശ്നം​ ​പ്ര​തി​ഫ​ലി​ച്ചേ​ക്കും.

Advertisement
Advertisement