യാസ് ചുഴലിക്കാറ്റ് , ട്രെയിനുകൾ റദ്ദാക്കി

Sunday 23 May 2021 11:25 PM IST

യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം-ഷാലിമാർ, എറണാകുളം -പാറ്റ്ന,നാഗർകോവിൽ -ഷാലിമാർ,തിരുവനന്തപുരം-സിൽച്ചാർ,കന്യാകുമാരി-ഹൗറ,എറണാകുളം-ഹൗറ തുടങ്ങിയ ട്രെയിനുകൾ 28വരെ റദ്ദാക്കി

Advertisement
Advertisement