333 പേർക്ക് കൊവിഡ്

Tuesday 25 May 2021 12:31 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 333 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 99,480 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 92,140 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 1829 പേർ രോഗമുക്തരായി.

ആകെ രോഗമുക്തരായവരുടെ എണ്ണം 88,016 ആണ്.

ജില്ലക്കാരായ 11004 പേർ ചികിത്സയിലാണ്.

ഇന്നലെ കൊവിഡ് ബാധിതരായ 13 പേരുടെ

മരണം റിപ്പോർട്ട് ചെയ്തു.
1) പള്ളിക്കൽ സ്വദേശി (24),
2) കോയിപ്രം സ്വദേശി (74),
3) പത്തനംതിട്ട സ്വദേശി (76),
4) മല്ലപ്പുഴശേരി സ്വദേശി (50),
5) റാന്നി അങ്ങാടി സ്വദേശി (38) ,
6) പത്തനംതിട്ട സ്വദേശി (73),
7) കോയിപ്രം സ്വദേശി (78),
8) അരുവാപ്പുലം സ്വദേശി (69),
9) ഏഴംകുളം സ്വദേശി (49),
10) ഏഴംകുളം സ്വദേശി (76),
11) കല്ലൂപ്പാറ സ്വദേശി (51),
12) കടപ്ര സ്വദേശി (77),
13) കുളനട സ്വദേശി (81)

Advertisement
Advertisement