ഹാൻസി ഫ്ലിക്ക് ജർമ്മനിയുടെ കോച്ചാകും

Wednesday 26 May 2021 2:47 AM IST

മ്യൂ​ണി​ച്ച്:​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്ക് ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഒ​ഴി​‌​ഞ്ഞ​ ​ഹാ​ൻ​സി​ ​ഫ്ലി​ക്ക് ​യൂ​റോ​ ​ക​പ്പി​ന് ​ശേ​ഷം​ ​ജ​ർ​മ്മ​ൻ​ ​ദേ​ശീ​യ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കും.​ ​നി​ല​വി​ലെ​ ​കോ​ച്ച് ​യൊ​വാ​ക്കിം​ ​ലോ​യു​ടെ​ ​ക​രാ​ർ​ ​യൂ​റോ​ ​ക​പ്പ് ​വ​രെ​യാ​ണ് ​ഉ​ള്ള​ത്.​ ​മൂ​ന്ന് ​വ​‌​ഷ​ത്തെ​ ​ക​രാ​റാണ് ​ഫ്ലി​ക്ക് ​ജ​‌​ർ​മ്മ​ൻ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നു​മാ​യി​ ​ഒ​പ്പു​വ​ച്ച​ത്.​ ​ജ​ർ​മ്മ​ൻ​ ​ദേ​ശീ​യ​ ​ടീ​മി​ന്റെ​ ​കോ​ച്ചാ​കു​ന്ന​തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​സ​ന്തോ​ഷ​വും​ ​അ​ഭി​മാ​ന​വും​ ​തോ​ന്നു​ന്നു​വെ​ന്ന് 56​ ​കാ​ര​നാ​യ​ ​ഫ്ലി​ക്ക് ​പ്ര​തി​ക​രി​ച്ചു.​

2014​ൽ​ ​ജ​ർ​മ്മ​നി​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​മാ​രാ​കു​മ്പോ​ൾ​ ​ലോ​യു​ടെ​ ​കൂ​ടെ​ ​അ​സി​സ്റ്റ​ന്റ് ​കോ​ച്ചാ​യി​ ​ഫ്ലി​ക്കും​ ​ഉ​ണ്ടാ​യി​രു​ന്നു.​ 15​ ​വ​ർ​ഷം​ ​ജ​ർ​മ്മ​ൻ​ ​ദേ​ശീ​യ​ ​ടീ​മി​നെ​ ​പ​രി​ശീ​ലി​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ലോ​ ​പ​ടി​യി​റ​ങ്ങു​ന്ന​ത്.

Advertisement
Advertisement