ഭ​ര​ണ​പ​രി​ഷ്കാ​ര​ ​ ക​മ്മി​ഷൻ ചെ​യ​ർ​മാ​നാ​കി​ല്ലെന്ന് ജോസ്

Friday 04 June 2021 2:51 AM IST

കോട്ടയം:ഭ​ര​ണ​പ​രി​ഷ്കാ​ര​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന​ത് ​മാ​ദ്ധ്യ​മ​സൃ​ഷ്ടി​ ​മാ​ത്ര​മാ​ണെന്ന് ജോസ്.കെ.മാണി​ ​ഒ​രു​ ​ച​ർ​ച്ച​യും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഒ​രു​ ​ചു​മ​ത​ല​യും​ ​ഏ​റ്റെ​ടു​ക്കി​ല്ല.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നും​ ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്നും​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​വ​രാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ​ല​രു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തി​ക്ക​ഴി​ഞ്ഞു.​ ​പ​തി​ന്നാ​ലി​ന് ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​ ​ചേ​ർ​ന്ന് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.

Advertisement
Advertisement