സെറീന മുന്നോട്ട്

Saturday 05 June 2021 3:20 AM IST

പാ​രീ​സ് ​:​ ​അ​മേ​രി​ക്ക​ൻ​ ​സൂ​പ്പ​ർ​ ​താ​രം​ ​സെ​റീ​ന​ ​വി​ല്യം​സ് ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​നാ​ലാം​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​നാ​ട്ടു​കാ​രി​ ​കൂ​ടി​യാ​യ​ ​ഡാ​നി​യേ​ലെ​ ​കോ​ളി​ൻ​സി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​സെ​റീ​ന​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​റെ​ക്കാ​ഡ് ​ല​ക്ഷ്യ​മി​ട്ട് ​ഇ​ത്ത​വ​ണ​ ​റൊ​ള​ണ്ട് ​ഗാ​രോ​സി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ ​സെ​റീ​ന​ ​ഇ​ന്ന​ലെ​ 6​-4,​ 6​-4​നാ​ണ് ​കോ​ളി​ൻ​സി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന​ത്.​ ​

മ​റ്റൊ​രു​ ​സൂ​പ്പ​ർ​ ​താ​രം​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യും​ ​നാ​ലാം​ ​റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​അ​മേ​രി​ക്ക​യു​ടെ​ ​മാ​ഡി​സ​ൺ​ ​കീ​യെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 6​-2,6​-2​നാ​ണ് ​അ​സ​ര​ങ്ക​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​വീ​ഴ്ത്തി​യ​ത്.​ 8​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​സ​ര​ങ്ക​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​മൂ​ന്നാം​ ​സീ​ഡ് ​ആ​ര്യാ​ന​ ​സ​ബ​ല​ങ്ക​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​അ​ന​സ്താ​ഷ്യ​ ​പ​വു​ലോ​ച​ങ്ക​യോ​ട് ​തോറ്റ് ​പു​റ​ത്താ​യി.
പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വ​രേ​വും​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ടി​ക്ക​റ്റുറ​പ്പി​ച്ചു.

Advertisement
Advertisement