സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം, മരിച്ചത് കോഴിക്കോട് സ്വദേശി
Saturday 05 June 2021 8:00 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു