വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് കോച്ചാകും

Sunday 06 June 2021 2:50 AM IST

കൊച്ചി: മുൻ സെർബിയൻ താരം ഇവാൻ വുകോമനോവിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചാകുമെന്ന് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ പരിശീലകനാണ് വുകോമനോവിച്ച്. സൈപ്രസ് ക്ലബായ അപ്പോല്ലോൺ ലിമാസ്സോളിൽ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്.

Advertisement
Advertisement