പടിയിറക്കം,​ കൊവിഡ് 960, ടി.പി.ആർ 9.55%

Monday 07 June 2021 12:06 AM IST

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 960 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികൾ ആയിരത്തിൽ താഴെ എത്തിയതിനൊപ്പം ടി.പി.ആർ പത്ത് ശതമാനത്തിൽ കുറഞ്ഞത് ജില്ലയ്ക്ക് ആശ്വാസമായി. ഇന്നലെ 9.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 950 പേർക്കാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1806 പേർ കൂടി രോഗമുക്തി നേടി.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 228, അത്തോളി 17, ആയഞ്ചേരി 7, അഴിയൂർ 1, ബാലുശ്ശേരി 3, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 4, ചാത്തമംഗലം 40, ചെക്കിയാട് 2, ചേളന്നൂർ 18, ചേമഞ്ചേരി 9, ചെങ്ങോട്ട്കാവ് 14, ചെറുവണ്ണൂർ 3, ചോറോട് 11, എടച്ചേരി 3, ഏറാമല 3, ഫറോക്ക് 11, കടലുണ്ടി 8, കക്കോടി 21, കാരശ്ശേരി 6, കട്ടിപ്പാറ 5, കാവിലുംപാറ 1, കായക്കൊടി 12, കീഴരിയൂർ 1, കിഴക്കോത്ത് 2, കൊടിയത്തൂർ 3, കൊടുവള്ളി 13, കൊയിലാണ്ടി 14, കുടരഞ്ഞി 6, കൂത്താളി 3, കോട്ടൂർ 3, കുന്ദമംഗലം 33, കുന്നുമ്മൽ 5, കുരുവട്ടൂർ 20, കുറ്റ്യാടി 4, മടവൂർ 2, മണിയൂർ 27, മരുതോങ്കര 5, മാവൂർ 5, മേപ്പയ്യൂർ 5, മൂടാടി 17, മുക്കം 25, നാദാപുരം 10, നടുവണ്ണൂർ 3, നന്മണ്ട 4, നരിപ്പറ്റ 5, നൊച്ചാട് 4, ഒളവണ്ണ 46, ഓമശ്ശേരി 12, ഒഞ്ചിയം 20, പനങ്ങാട് 2, പയ്യോളി 16, പേരാമ്പ്ര 8, പെരുമണ്ണ 33, പെരുവയൽ 7, പുറമേരി 7, പുതുപ്പാടി 20, രാമനാട്ടുകര 4, തലക്കുളത്തൂർ 8, താമരശ്ശേരി 1, തിക്കോടി 8, തിരുവള്ളൂർ 5, തിരുവമ്പാടി 11, തൂണേരി 5, ഉള്ള്യേരി 18, ഉണ്ണികുളം 24, വടകര 33, വേളം 1, വില്യാപ്പള്ളി 9.

Advertisement
Advertisement