ഇന്ന് റേഷൻ വി​തരണമി​ല്ല

Wednesday 09 June 2021 12:00 AM IST

തിരുവനന്തപുരം: ജൂണിലെ റേഷൻ വിതരണം നാള മുതൽ ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഭക്ഷ്യക്കിറ്റ് വിതരണവും ഇതോടൊപ്പം തുടരും.സോഫ്ട്‌വെയർ ക്രമീകരണം നടത്തുന്നതി​നാൽ ഇന്ന് റേഷൻവി​തരണം ഉണ്ടാകി​ല്ല.

ല​ക്ഷ​ദ്വീ​പ്:സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ​ന​ൽ​ക​ണ​മെ​ന്ന് ​ഹ​ർ​ജി

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​കൊ​വി​ഡ് ​ക​ർ​ഫ്യൂ​ ​പൂ​ർ​ണ​മാ​യും​ ​പി​ൻ​വ​ലി​ക്കും​വ​രെ​ ​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ​ ​കി​റ്റ് ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​മി​നി​ ​ദ്വീ​പ് ​നി​വാ​സി​യും​ ​ല​ക്ഷ​ദ്വീ​പ് ​വ​ക്ക​ഫ് ​ബോ​ർ​ഡ് ​മു​ൻ​ ​അം​ഗ​വു​മാ​യ​ ​കെ.​കെ.​ ​ന​സീ​ഹ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഇ​ന്നു​ ​പ​രി​ഗ​ണി​ച്ചേ​ക്കും.​ ​മ​ത്സ​ബ​ന്ധ​ന​വും​ ​തെ​ങ്ങു​ ​കൃ​ഷി​യു​മാ​ണ് ​ദ്വീ​പി​ലെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ന്റെ​യും​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗം.​

ലോ​ക്ഡൗ​ണും​ ​ക​ർ​ഫ്യൂ​വും​ ​ഏ​ഴു​ ​ദി​വ​സം​ ​കൂ​ടി​ ​നീ​ട്ടി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ധ​ന​സ​ഹാ​യം​ ​ഉ​ൾ​പ്പെ​ടെ​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​വ​ര​ത്തി​ ​ദ്വീ​പ് ​പ​ഞ്ചാ​യ​ത്ത് ​ഇ​ന്ന​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​അ​സ്ക​ർ​ ​അ​ലി​​​യു​മാ​യി​​​ ​ച​ർ​ച്ച​ ​ന​ട​ത്തി.

സ്റ്റി​യ​റി​ങ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​മാ​റ്റി​വ​ച്ചു

കോ​ട്ട​യം​:​ ​ലോ​ക്ക്ഡൗ​ൺ​ 16​ ​വ​രെ​ ​നീ​ട്ടി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ 14​ന് ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​സം​സ്ഥാ​ന​ ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​മാ​റ്റി​വ​ച്ച​താ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്റ്റീ​ഫ​ൻ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.

Advertisement
Advertisement