കേരളകൗമുദി ഏജന്റ് സി. മുരളീധരൻ നിര്യാതനായി

Saturday 12 June 2021 12:01 AM IST

പത്തനാപുരം: കേരളകൗമുദി പത്തനാപുരം ഏജന്റ് കുണ്ടയം കാരംമൂട് തെറ്റിത്തറയിൽ സി. മുരളീധരൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിന്ദു, സിന്ധു, ബൈജു. മരുമക്കൾ: മോഹൻദാസ്, മനോജ് കുമാർ, അനില. സഞ്ചയനം 21ന് രാവില 8ന്.

Advertisement
Advertisement