ഗുരുമാർഗം

Monday 14 June 2021 1:49 AM IST

ബ്ര​ഹ്മം​ ​ഒ​ന്നു​മാ​ത്രം.​ ​ര​ണ്ടി​ല്ലാ​തെ​ ​അ​തു​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​മ​റ്റൊ​ന്നും​ ​ഇ​വി​ടെ​യി​ല്ല.​ ​ഇ​ക്കാ​ര്യം​ ​അ​റി​യു​ന്ന​യാ​ൾ​ ​എ​ല്ലാ​ ​ഭേ​ദ​ചി​ന്ത​ക​ളി​ൽ​ ​നി​ന്നും​ ​പി​ന്മാ​റ​ണം.