ഒഴിവുകൾ സ്വീകരിക്കുന്ന രീതി പി.എസ്.സി തുടരും

Tuesday 15 June 2021 12:06 AM IST

തിരുവനന്തപുരം: വിവിധ വകുപ്പ്/കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ നിന്നും പി.എസ്.സി വഴി നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മിഷനിലേക്ക് ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി (തപാൽ/ഇ-മെയിൽ/ഇ-വേക്കൻസി) ഡിസംബർ 31 വരെ തുടരാൻ ഇന്നലെ നടന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ ഐ.എസ്.എം./ഐ.എം.എസ്/ആയുർവേദ കോളേജുകൾ എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 531/2019)തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

അഭിമുഖം നടത്തും

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) നാലാം എൻ.സി.എ-പട്ടികവർഗം (കാറ്റഗറി നമ്പർ 362/2020) തസ്തികയിലേക്ക് അഭിമുഖം നടത്തും

ഓൺലൈൻപരീക്ഷ നടത്തും

കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ) (കാറ്റഗറി നമ്പർ 381/2020) തസ്തികയിലേക്ക് ഓൺലൈൻപരീക്ഷ നടത്തും

കെ.​എ.​എ​സ്അ​ഭി​മു​ഖം​ ​ഓ​ണ​ത്തി​ന് ​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ.​എ​സ് ​അ​ഭി​മു​ഖം​ ​ഓ​ണ​ത്തി​ന് ​ശേ​ഷം​ ​ന​ട​ത്താ​ൻ​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​മ​റ്റു​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ ​ജൂ​ലാ​യി​ൽ​ ​ന​ട​ത്തും.

ഇ​ഗ്‌​നോ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ 15​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​യു​ടെ​ ​(​ഇ​ഗ്‌​നോ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ലൂ​ടെ​ ​ജൂ​ലാ​യ്15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​പി.​ ​ജി​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.​ ​ഫോ​ൺ​:04712344113​/​ 2344120​/​ 9447044132.​ ​ഇ​-​മെ​യി​ൽ​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്​​റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്​​റ്റ​ഡീ​സ്,​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്​​റ്റ​റി,​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ഡി​സ്​​റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ആ​ന്ത്റ​പ്പോ​ള​ജി,​ ​കോ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​​​റ്റെ​​​റ്റി​ക്സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ്‌​ക​മ്മ്യൂ​ണ​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ് ​കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.