ജില്ലയിൽ 796 പേർക്ക് കൂടി കൊവിഡ്

Tuesday 15 June 2021 12:01 AM IST

കൊല്ലം: ജില്ലയിൽ 796 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നുമെത്തിയതാണ്. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 788 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 1976 പേർ രോഗമുക്തരായി.

Advertisement
Advertisement