പി.എസ്.സി വിജ്ഞാപനം

Wednesday 16 June 2021 12:00 AM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിൽ യുണിവേഴ്‌സിറ്റി എൻജിനീയർ,പ്രോഗ്രാമർ,അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി ),ഓവർസിയർ ഗ്രേഡ് 2 ( ഇലക്ട്രിക്കൽ ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ( ഹെവി പാസഞ്ചർ / ഗുഡ്‌സ് ) തുടങ്ങി 7 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷ​ 24​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗും​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​ആ​രം​ഭി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഒ​രു​ ​വ​ർ​ഷ​ ​കെ.​ജി.​ടി.​ഇ​ ​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(​പ്രീ​-​പ്ര​സ് ​ഓ​പ്പ​റേ​ഷ​ൻ​/​പ്ര​സ് ​വ​ർ​ക്ക്/​പോ​സ്റ്റ് ​പ്ര​സ് ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഫി​നി​ഷിം​ഗ്)​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്ക് ​എ​സ്.​എ​സ്.​എ​ൽ.​സി​യോ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യോ​ ​ഉ​ണ്ടാ​വ​ണം.​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​/​മ​റ്റ​ർ​ഹ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​ഒ.​ബി.​സി​/​എ​സ്.​ഇ.​ബി.​സി​/​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളി​ലെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ​വ​രു​മാ​ന​ ​പ​രി​ധി​ക്ക് ​വി​ധേ​യ​മാ​യി​ ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം​ ​(0471​ 2474720,​ 2467728​),​ ​എ​റ​ണാ​കു​ളം​ ​(0484​ 2605322​),​ ​കോ​ഴി​ക്കോ​ട് ​(0495​ 2356591,​ 2723666​)​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​കോ​ഴ്‌​സ് ​ന​ട​ത്തു​ന്ന​ത്.​ ​അ​പേ​ക്ഷാ​ ​ഫോ​റം,​ ​പ്രോ​സ്‌​പെ​ക്റ്റ​സ് ​എ​ന്നി​വ​ 100​ ​രൂ​പ​യ്ക്ക് ​നേ​രി​ട്ടും​ 135​ ​രൂ​പ​ ​മ​ണി​ഓ​ർ​ഡ​റാ​യി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ്,​ ​പു​ന്ന​പു​രം,​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട,​ ​തി​രു​വ​ന​ന്ത​പു​രം​-24​ ​വി​ലാ​സ​ത്തി​ൽ​ ​ത​പാ​ലി​ലും​ ​ല​ഭി​ക്കും.​ ​ഫോ​ൺ​ 0471​ 2467728,​ 0471​ 2474720,​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​om