മണിയാശാന്റെ അർജന്റീന കടകംപള്ളിയുടെ ബ്രസീൽ

Wednesday 16 June 2021 3:45 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​പ്പ​​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ളി​ന്റെ​ ​ആ​ര​വ​മു​യ​ർ​ന്ന​തോ​ടെ​ ​രാ​ഷ്ട്രീ​യ​ ​കേ​ര​ള​വും​ ​കാ​ൽ​പ്പ​ന്താ​വേ​ശ​ത്തി​ലാ​ണ്.​ രാ​ഷ്ട്രീ​യ​മാ​യി​ ​ഒ​രു​ ​ചേ​രി​യി​ലാ​ണെ​ങ്കി​ലും​ ​ ​പ​ല​രും​ ​അ​ർ​ജ​ന്റീ​ന,​​ ​ബ്ര​സീ​ൽ​ ​എ​ന്നീ​ ​ടീ​മു​ക​ളു​ടെ​ ​കാ​ര്യം​ ​വ​രു​മ്പോ​ൾ​ ​ര​ണ്ട് ​ചേ​രി​യി​ലാ​ണെ​ന്ന​താ​ണ് ​ര​സ​ക​രം. അ​ർ​ജ​ന്റീ​ന​ ​ഫാ​നാ​യ​ ​മു​ൻ​മ​ന്ത്രി​ ​എം.​എം​ ​മ​ണി​​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​കോ​പ്പ​യി​ലെ​ ​ആ​ദ്യ​ ​ക​ളി​ക്ക് ​മു​ൻ​പ് ​ത​ക​ർ​പ്പ​ൻ​ ​പോ​സ്റ്റു​മാ​യി​ ​രം​ഗ​ത്തെ​ത്തി.

ഞ​ങ്ങ​ളെ​ ​ആ​ക്ര​മി​ക്കു​ന്ന​വ​രു​ണ്ടാ​കും​ ​വി​മ​ർ​ശി​ക്കു​ന്ന​വ​രു​ണ്ടാ​കും.​ ​അ​വ​രാ​ ​വ​ഴി​ക്ക് ​പോ​വു​ക​ ​എ​ന്നു​ള്ള​ത് ​മാ​ത്ര​മേ​യു​ള്ളൂ.​ ​അ​തൊ​ന്നും​ ​ഞ​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​മ​ല്ല...​’​-​ചെ​ഗു​വേ​ര​യു​ടെ​ ​അ​ർ​ജ​ന്റീ​ന,​ ​മ​റ​ഡോ​ണ​യു​ടെ​ അ​ർ​ജ​ന്റീ​ന,​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഫാ​ൻ... ​ഹാ​ഷ്ടാ​ഗു​ക​ൾ​ ​സ​ഹി​തം​ ​ആ​ശാ​ൻ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​എ​ന്നാ​ൽ​ ​ബ്ര​സീ​ൽ​ ​ഫാ​നാ​യ​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​ഉ​ട​ൻ​ ​എ​തി​ർ​ ​ക​മ​ന്റു​മാ​യി​ ​പോ​സ്റ്റി​ന് ​താ​ഴെ​യെ​ത്തി.
​ആ​ശാ​നേ..​ ​ഇ​ത്ത​വ​ണ​ ​ക​പ്പ് ​ഞ​ങ്ങ​ൾ​ക്കാ​ണ്..​ ​മ​ഞ്ഞ​പ്പ​ട..​​ ​–​ ​ബ്ര​സീ​ൽ​ ​ടീ​മി​ന്റെ​ ​ചി​ത്രം​ ​സ​ഹി​തം​ ​ക​ട​കം​പ​ള്ളി​ ​കു​റി​ച്ചു.​‘​ആ​ത്മ​വി​ശ്വാ​സം​ ​ന​ല്ല​താ​ണ്.​ ​അ​വ​സാ​നം​ ​വ​രെ​’​എ​ന്നാ​യി​രു​ന്നു​ ​ഇ​തി​ന് ​മ​ണി​യാ​ശാ​ന്റെ​ ​ക​മ​ന്റ്.​ ​എ​ന്നാ​ൽ​ ​ആ​ശാ​ന് ​പി​ന്തു​ണ​യു​മാ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ശോ​ഭ​ ​സു​ബി​ൻ​ ​എ​ത്തി.​ ​മു​ൻ​ ​മ​ന്ത്രി​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ,​​​ ​യു.​പ്ര​തി​ഭാ​ ​എം.​എ​ൽ.​എ​ ​എ​ന്നി​വ​രെ​ല്ലാം​ ​അ​ർ​ജ​ന്റീ​ന​ ​ഫാ​ൻ​സാ​ണ്.​ ​മ​റ്റൊ​രു​ ​യു​വ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ന്റെ​ ​അ​ർ​ജ​ന്റീ​ന​യേ​യും​ ​മെ​സി​യേയും​ ​കു​റി​ച്ചു​ള്ള​ ​പോ​സ്റ്റ് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​ണ്.

Advertisement
Advertisement