നിഷിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

Friday 18 June 2021 12:00 AM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസ്സിസ്റ്റ്ന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും അപേക്ഷിക്കാം.

ഒരു വർഷത്തേക്കാണ് നിയമനം. ജൂൺ 25 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ.

റ​സി​ഡ​ന്റ് ​സൂ​പ്ര​ണ്ടി​നെ​ ​ആ​വ​ശ്യ​മു​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വ​ർ​ക്കിം​ഗ് ​വി​മെ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ,​ ​കേ​ര​ള​ ​സാ​മൂ​ഹി​ക​ ​ക്ഷേ​മ​ ​ബോ​ർ​ഡി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​'​സ്വാ​ധാ​ർ​ ​ഗൃ​ഹ​'​ ​ത്തി​ലേ​ക്ക് ​ഒ​രു​ ​റ​സി​ഡ​ന്റ് ​സൂ​പ്ര​ണ്ടി​നെ​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ശ​മ്പ​ളം​:​ 15,000​ ​രൂ​പ.​ ​ബി​രു​ദം,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വു​മു​ള്ള​ ​വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​മു​ൻ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​പ്രാ​യ​പ​രി​ധി​ 40​ ​-​ 60​ ​വ​യ​സ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 9447586780,​ 9497783703.​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​വ​ർ​ക്കിം​ഗ് ​വി​മെ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ,​ ​ക​ന്റോ​ൺ​മെ​ന്റി​ന് ​സ​മീ​പം,​​​ ​വി​കാ​സ് ​ഭ​വ​ൻ​ ​-​ 33​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ 15​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.

Advertisement
Advertisement