ആരാധനാലയങ്ങൾ തുറക്കണം: ഓർത്തഡോക്സ് സഭ

Friday 18 June 2021 2:29 AM IST

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ആരാധനാലയങ്ങൾ തുറക്കേണ്ടത് പരിഗണനാ വിഷയമായി സർക്കാർ കാണണം.

Advertisement
Advertisement