കേരള യൂണി. ടൈംടേബിൾ

Saturday 19 June 2021 12:59 AM IST

തിരുവനന്തപുരം: കേരളസർവകലാശാല 28 ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ ത്രിവത്സര യൂണി​റ്ററി എൽ.എൽ.ബി, 29 ന് ആരംഭിക്കുന്ന പത്താം സെമസ്​റ്റർ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്‌കീമിലെ മൂന്നാം സെമസ്​റ്റർ റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഭാഗമായിട്ടുളള മാ​റ്റിവയ്ക്കപ്പെട്ട പരീക്ഷകൾ 28 മുതൽ പുനഃരാരംഭിക്കും.