അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Saturday 19 June 2021 12:00 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതെന്തെന്ന് വിശദീകരിക്കാൻ ഐ.ടി വിഷയങ്ങൾക്കായുള്ള പാർലമെന്ററി സമിതി ട്വിറ്റർ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, എം. വിൻസെന്റ് എം.എൽ.എ, മുൻമന്ത്രി നീലലോഹിതദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, വാർഡ് കൗൺസിലർ സിന്ധു വിജയൻ, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സുധീർ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി വെങ്ങാനൂർ സതീഷ്, കെ.കെ. സുരേഷ് രഞ്ജിത്ത്കുമാർ, മാങ്കോട് രാധാകൃഷ്ണൻ, സുരേഷ് ജഗതി, മാവേലിക്കര ഉണ്ണികൃഷ്ണൻ, റിഞ്ചു ലാൽ, അജീഷ് ശൂരനാട് ശ്രീധരൻ മാവേലിക്കര, സുരേഷ് കുമാർ, അനുമോഹൻ, വിവേക് കോട്ടയം, ധരൻ ആഴാകുളം, അനിൽ വെങ്ങാനൂർ തുടങ്ങിയവരും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.