ഇന്ത്യയ്ക്ക് ഫോളോൺ

Saturday 19 June 2021 3:38 AM IST

​ല​ണ്ട​ൻ​:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ഏ​ക​ ​ടെ​സ്റ്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീ​മി​ന് ​ഫോ​ളോ​ൺ.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​സ്കോ​റാ​യ​ 396​/9​(​ഡി​ക്ല​യേ​ർ​ഡ് ​)​ന് ​മ​റു​പ​ടി​യാ​യി​ ​ബാറ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ 231​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ ​തു​ട​ർ​ന്ന് ​ഫോ​ളോ​ഓ​ൺ​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ ​മ​ഴ​മൂ​ലം​ ​ക​ളി​നി​റു​ത്തു​മ്പോ​ൾ​ 83​/1​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ഷ​ഫാ​ലി​ ​വ​ർ​മ്മ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി.

Advertisement
Advertisement