കുഫോസ് പ്രവേശന പരീക്ഷ

Sunday 20 June 2021 2:51 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പി.ജി.കോഴ്‌സുകളിൽ പ്രവേശനത്തിനായി ജൂൺ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ജൂലായ് 11ലേക്ക് മാറ്റി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. ജൂൺ 26 മുതൽ കുഫോസിന്റെ ഓൺലൈൻ പരീക്ഷാപോർട്ടലിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ബ​ധി​ര​വി​ദ്യാ​ല​യ​ ​പ്ര​വേ​ശ​നം​ 30​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ല്ല​ ​സി.​എ​സ്.​ഐ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ൽ​ ​എ​ൽ.​കെ.​ജി,​ ​ഒ​ന്നാം​ ​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​ന് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 10​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​ശ്ര​വ​ണ,​ ​സം​സാ​ര​ ​പ​രി​മി​തി​യു​ള്ള​വ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​താ​മ​സ​വും​ ​ഭ​ക്ഷ​ണ​വും​ ​സൗ​ജ​ന്യം.​ ​സ്പീ​ച്ച് ​തെ​റാ​പ്പി​ ​സൗ​ക​ര്യ​വു​മു​ണ്ട്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ഹെ​ഡ്മി​സ്ട്ര​സ്,​ ​സി.​എ​സ്.​ഐ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ബ​ധി​ര​ ​വി​ദ്യാ​ല​യം,​ ​തു​ക​ല​ശേ​രി,​ ​തി​രു​വ​ല്ല​-​ 689101.​ ​ഫോ​ൺ​:​ 9446061354.