200 കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം

Monday 21 June 2021 12:29 AM IST

കൊട്ടാരക്കര: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഇന്ന് ചക്രസ്തംഭന സമരം സംഘടിപ്പിക്കും. 200 കേന്ദ്രങ്ങളിലാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement