817 കൊവിഡ്, 992 രോഗമുക്തി

Wednesday 23 June 2021 12:02 AM IST

കോഴിക്കോട് : ജില്ലയിൽ 817 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 806 പേർക്കാണ് രോഗം ബാധിച്ചത്. 8370 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 992 പേർ കൂടി രോഗമുക്തി നേടി. 9.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9987 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 3 , ആയഞ്ചേരി 1, കാക്കൂർ 1, കൂത്താളി 1, ഒളവണ്ണ 1, പെരുമണ്ണ 4.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 226, അരിക്കുളം 8, അത്തോളി 11, ആയഞ്ചേരി 1, ബാലുശ്ശേരി 6, ചക്കിട്ടപ്പാറ 5, ചങ്ങരോത്ത് 5, ചാത്തമംഗലം 24, ചെക്ക്യാട് 4, ചേളന്നൂർ 36, ചേമഞ്ചേരി 7, ചെങ്ങോട്ട്കാവ് 9, ചെറുവണ്ണൂർ 1, ചോറോട് 5, എടച്ചേരി 3, ഏറാമല 4, ഫറോക്ക് 26, കടലുണ്ടി 4, കക്കോടി 12, കാക്കൂർ 3, കാരശ്ശേരി 2, കട്ടിപ്പാറ 1, കാവിലുംപാറ 5, കായണ്ണ 4, കീഴരിയൂർ 10, കിഴക്കോത്ത് 5, കോടഞ്ചേരി 10, കൊടിയത്തൂർ 8, കൊടുവള്ളി 5, കൊയിലാണ്ടി 6, കൂടരഞ്ഞി 4, കൂരാച്ചുണ്ട് 6, കൂത്താളി 2, കോട്ടൂർ 1, കുന്ദമംഗലം 13, കുരുവട്ടൂർ 11, കുറ്റ്യാടി 3, മടവൂർ 16, മണിയൂർ 7, മരുതോങ്കര 9, മാവൂർ 7, മേപ്പയ്യൂർ 5, മൂടാടി 8, മുക്കം 5, നാദാപുരം 3, നടുവണ്ണൂർ 3, നൻമണ്ട 2, നരിക്കുനി 8, നരിപ്പറ്റ 3, നൊച്ചാട് 9, ഒളവണ്ണ 27, ഓമശ്ശേരി 9, ഒഞ്ചിയം 1, പനങ്ങാട് 4, പയ്യോളി 24, പേരാമ്പ്ര 12, പെരുമണ്ണ 6, പെരുവയൽ 25, പുറമേരി 3, പുതുപ്പാടി 22, രാമനാട്ടുകര 1, തലക്കുളത്തൂർ 2, താമരശ്ശേരി 4, തിക്കോടി 9, തിരുവള്ളൂർ 9, തിരുവമ്പാടി 2, തൂണേരി 7, ഉള്ള്യേരി 6, ഉണ്ണികുളം 12, വടകര 23, വാണിമേൽ 1, വേളം 13, വില്യാപ്പള്ളി 2.

Advertisement
Advertisement