കേരളകൗമുദി ഡിടിപി ഓപ്പറേറ്റർ അഭയരാജ് കൊവിഡ് ബാധിച്ച് മരിച്ചു
Wednesday 23 June 2021 1:15 PM IST
തിരുവനന്തപുരം: കേരളകൗമുദിയിലെ ഡി ടി പി ഓപ്പറേറ്റർ അഭയരാജ് ബി കൊവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു. പേട്ട പറക്കുടി ലെയിൻ (ടി സി 86/ 1716, പി കെ എൽ ആർഎ 40) മന്നൻവിളാകത്ത് വീട്ടിൽ ബാബു പി കെയുടെയും എസ് ലതികയുടെയും മകനാണ്. ഭാര്യ: മേഘ, മകൾ: അനന്യ. സഹോദരങ്ങൾ: അനൂപ്, കവിരാജ്.