കേരളകൗമുദി ഗ്രാഫിക് ഡിസൈനർ കൊവിഡ് ബാധിച്ച് മരിച്ചു

Thursday 24 June 2021 12:00 AM IST

തിരുവനന്തപുരം: കേരളകൗമുദി തിരുവനന്തപുരം യൂണിറ്രിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട അക്ഷരവീഥി റോഡ് ലതിക നിവാസിൽ അഭയരാജ് (33) കൊവിഡ് ബാധയെ തുടർന്ന് നിംസ് ആശുപത്രിയിൽ മരണമടഞ്ഞു. പി.കെ. ബാബു-ലതിക ദമ്പതികളുടെ മകനാണ്. ഭാര്യ: മേഘ. മകൾ: അനന്യ. സഹോദരങ്ങൾ: അനൂപ്, കവിരാജ്. സംസ്കാരം മുട്ടത്തറ ശ്മശാനത്തിൽ നടന്നു.

Advertisement
Advertisement