ബി.ടെക് പ്രാക്ടിക്കൽ പരീക്ഷ

Thursday 24 June 2021 2:45 AM IST

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ (2013 സ്‌കീം) ഏഴാം സെമസ്​റ്റർ റെഗുലർ ബി.ടെക് പരീക്ഷയുടെ പ്രാക്ടിക്കൽ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന് ജൂലായ് 5 മുതൽ 7 വരെയും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിറിംഗ് വിഭാഗത്തിന് ജൂൺ 29 മുതൽ 30 വരെയും ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിന് ജൂലായ് 5 മുതൽ 6 വരെയും നടത്തും.

Advertisement
Advertisement