ആയിരം കടന്ന് കൊവിഡ്, ടി.പി.ആർ 10.36%

Friday 25 June 2021 12:04 AM IST

കോഴിക്കോട് : ആശ്വാസത്തിന് തിരിച്ചടിയായി കൊവിഡ് രോഗികൾ വീണ്ടും ആയിരം കടന്നു. ജില്ലയിൽ ഇന്നലെ 1061 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1040 പേരാണ് രോഗബാധിതരായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. 10431 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 888 പേർ കൂടി രോഗമുക്തി നേടി. 10.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10112 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2147 പേർ ഉൾപ്പടെ 29792 പേരാണ് നിരീക്ഷണത്തിലുളളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 3, അരിക്കുളം 1, ആയഞ്ചേരി 1, ചങ്ങറോത്ത് 1, ചെക്ക്യാട് 1, ഏറാമല 1, കായക്കൊടി 1, കോടഞ്ചേരി 1, കുന്ദമംഗലം 1, കുന്നുമ്മൽ 1, കുരുവട്ടൂർ 1, മണിയൂർ1, പേരാമ്പ്ര 1, പെരുമണ്ണ 1, താമരശ്ശേരി 1, ഒളവണ്ണ 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 284, അരിക്കുളം 4, അത്തോളി 5, ആയഞ്ചേരി 4, അഴിയൂർ 7, ബാലുശ്ശേരി 19, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 10, ചാത്തമംഗലം 15, ചെക്ക്യാട് 1, ചേളന്നൂർ 18, ചേമഞ്ചേരി 3, ചെങ്ങോട്ട്കാവ് 5, ചെറുവണ്ണൂർ 2, ചോറോട് 26, ഏറാമല 2, ഫറോക്ക് 15, കടലുണ്ടി 9, കക്കോടി 35, കാക്കൂർ 2, കാരശ്ശേരി 13, കട്ടിപ്പാറ 19, കാവിലുംപാറ 3, കായക്കൊടി 6, കായണ്ണ 8, കീഴരിയൂർ 2, കിഴക്കോത്ത് 3, കോടഞ്ചേരി 8, കൊടിയത്തൂർ 4, കൊടുവള്ളി 17, കൊയിലാണ്ടി 18, കൂടരഞ്ഞി 5, കൂരാച്ചുണ്ട് 4, കൂത്താളി 7, കോട്ടൂർ 12, കുന്ദമംഗലം 20, കുന്നുമ്മൽ 4, കുരുവട്ടൂർ 25, കുറ്റ്യാടി 5, മടവൂർ 4, മണിയൂർ 21, മരുതോങ്കര 2, മാവൂർ 9, മേപ്പയ്യൂർ 7, മൂടാടി 13, മുക്കം 12, നാദാപുരം 6, നടുവണ്ണൂർ 2, നൻമണ്ട 4, നരിക്കുനി 9, നരിപ്പറ്റ 5, നൊച്ചാട് 2, ഒളവണ്ണ 28, ഓമശ്ശേരി 13, ഒഞ്ചിയം 10, പനങ്ങാട് 5, പയ്യോളി 32, പേരാമ്പ്ര 9, പെരുമണ്ണ 7, പെരുവയൽ 14, പുറമേരി 1, പുതുപ്പാടി 27, രാമനാട്ടുകര 6, തലക്കുളത്തൂർ 3, താമരശ്ശേരി 23, തിക്കോടി 18, തിരുവള്ളൂർ 5, തിരുവമ്പാടി 20, തുറയൂർ 3, ഉള്ള്യേരി 4, ഉണ്ണികുളം 10, വടകര 30, വളയം 1, വാണിമേൽ 4, വേളം 10, വില്യാപ്പള്ളി 5.

Advertisement
Advertisement