1,461 പേർക്ക് കൂടി കൊവിഡ്
Friday 25 June 2021 12:32 AM IST
കൊച്ചി: ജില്ലയിൽ ഇന്ന് 1,461 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,006 പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,364 ആണ്.
സമ്പർക്കം വഴി - 1,419
ആരോഗ്യ പ്രവർത്തകർ - 10
• ചെല്ലാനം - 84 • തൃപ്പൂണിത്തുറ - 56 • കളമശ്ശേരി - 55 • പള്ളുരുത്തി - 45 • ആമ്പല്ലൂർ - 38 • തൃക്കാക്കര - 38 • കീഴ്മാട് - 33 • ചിറ്റാറ്റുകര - 33 • എളംകുന്നപ്പുഴ - 32 • കുമ്പളങ്ങി - 32
അഞ്ചിൽ താഴെ കേസുകൾ
എടവനക്കാട് ,കവളങ്ങാട് ,കിഴക്കമ്പലം ,തേവര ,തോപ്പുംപടി തുടങ്ങി 35 ഇടങ്ങളിൽ.
കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3796 കിടക്കകൾ
• വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861 9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)