എൽ.​ഡി.എ​ഫ് പ്രതിഷേധം 30ന്

Friday 25 June 2021 1:02 AM IST

കൊ​ല്ലം: ഇ​ന്ധ​ന വി​ല​വർ​ദ്ധ​ന​വിൽ പ്ര​തി​ഷേ​ധി​ച്ച് എൽ.​ഡി.എ​ഫിന്റെ നേ​തൃ​ത്വ​ത്തിൽ 30ന് ദേശവ്യാപകമായി നടത്തുന്ന സമരം ജി​ല്ല​യി​ൽ ഇ​രു​പ​ത്ത​യ്യാ​യി​രം കേ​ന്ദ്ര​ങ്ങ​ളിൽ നടക്കും. വൈ​കി​ട്ട് 4 മു​തൽ 4.30 വ​രെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങൾ പാ​ലി​ച്ച് നാ​ലോ അ​ഞ്ചോ പേർ വീ​ത​മാ​ണ് പ​ങ്കെ​ടു​ക്കു​ക. പരിപാടി വിജയിപ്പിക്കണമെന്ന് എൽ.ഡി.എ​ഫ് ജി​ല്ലാ കൺ​വീ​നർ എൻ. അ​നി​രു​ദ്ധൻ അഭ്യർത്ഥിച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേർ​ന്ന യോ​ഗ​ത്തിൽ സി.പി.ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ പരിപാടി വിശദീകരിച്ചു.

Advertisement
Advertisement