പുതുക്കിയ പരീക്ഷാക്രമം

Friday 25 June 2021 2:43 AM IST

തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിൽ 3, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാ​റ്റിവച്ചതുമായ ബി.കോം./ബി.എ./ബി.എസ്‌സി നാലാം സെമസ്​റ്റർ പരീക്ഷകൾ ജൂൺ 29, ജൂലായ് ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തും.

Advertisement
Advertisement