കേരള യൂണി.യിൽ കൊവിഡ് ബാധിതർക്ക് സ്പെഷ്യൽ പരീക്ഷ

Saturday 26 June 2021 12:51 AM IST

തിരുവനന്തപുരം: ജൂൺ 28 മുതൽ ആരംഭിക്കുന്ന അവസാന സെമസ്​റ്റർ യു.ജി./പി.ജി./എൽ.എൽ.ബി പരീക്ഷ എഴുതാൻ കഴിയാത്ത കൊവിഡ് ബാധിതർക്ക് കേരള സർവകലാശാല സ്‌പെഷ്യൽ പരീക്ഷ നടത്തും. മതിയായ മെഡിക്കൽ രേഖകൾ സഹിതം അപേക്ഷിക്കണമെന്ന് സർവകലാശാല അറിയിച്ചു.

Advertisement
Advertisement