ജില്ലയിൽ 1245 പേർക്ക് കൂടി കൊവിഡ്

Thursday 01 July 2021 12:42 AM IST

കൊല്ലം: ജില്ലയിൽ 1245 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 1672 പേർ രോഗമുക്തരായി.

Advertisement
Advertisement