രോഗികൾ വീണ്ടും കൂടുന്നു; ചികിത്സയിൽ 11,857 പേർ

Friday 02 July 2021 12:02 AM IST

 ടി.പി.ആർ 12.18 %

കോഴിക്കോട് : ജില്ലയിൽ 1381 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12.18 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ സമ്പർക്കം വഴി 1363 പേർക്കാണ്‌ രോഗബാധ. 14പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മൂന്ന് പേർക്കും പോസിറ്റീവായി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 965 പേർ കൂടി രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിൽ 11,565 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് സ്വദേശികളായ 11857 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 2407പേർ ഉൾപ്പടെ 31,811പേർ നിരീക്ഷണത്തിലുമുണ്ട്. ഇതുവരെ 6,76,289പേർ നിരീക്ഷണകാലം പൂർത്തിയാക്കി.


 ഉറവിടം വ്യക്തമല്ലാത്തവർ

എടച്ചേരി 1, കടലുണ്ടി 1, കിഴക്കോത്ത് 1, കോഴിക്കോട് 4, നാദാപുരം1, പനങ്ങാട് 1, പയ്യോളി 1, പേരാമ്പ്ര 1, പെരുമണ്ണ 1, താമരശ്ശേരി 1, തിരുവമ്പാടി 1.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 212, അരിക്കുളം 3, അത്തോളി 8, ആയഞ്ചേരി 1, അഴിയൂർ 6, ബാലുശ്ശേരി 28, ചക്കിട്ടപ്പാറ 7, ചങ്ങരോത്ത് 4, ചാത്തമംഗലം 10, ചെക്യാട് 3, ചേളന്നൂർ 30, ചേമഞ്ചേരി 15, ചെങ്ങോട്ടുകാവ് 21, ചെറുവണ്ണൂർ 16, ചോറോട് 37, എടച്ചേരി 11, ഏറാമല 7, ഫറോക്ക് 30, കടലുണ്ടി 45, കക്കോടി 19, കാക്കൂർ 9, കാരശ്ശേരി 48, കട്ടിപ്പാറ 13, കാവിലുംപാറ 1, കായക്കൊടി 13, കായണ്ണ 4, കീഴരിയൂർ 1, കിഴക്കോത്ത് 2, കോടഞ്ചേരി 8, കൊടിയത്തൂർ 10, കൊടുവള്ളി 41, കൊയിലാണ്ടി 32, കുടരഞ്ഞി 12, കൂരാച്ചുണ്ട് 3, കൂത്താളി 2, കോട്ടൂർ 22, കുന്ദമംഗലം 22, കുന്നുമ്മൽ 2, കുരുവട്ടൂർ 18, കുറ്റ്യാടി 2, മടവൂർ 23, മണിയൂർ 35, മരുതോങ്കര 5, മാവൂർ 6, മേപ്പയ്യൂർ 12, മൂടാടി 8, മുക്കം 1, നാദാപുരം 12, നടുവണ്ണൂർ 4, നന്മണ്ട 2, നരിക്കുനി 6, നരിപ്പറ്റ 6, നൊച്ചാട് 2, ഒളവണ്ണ 29, ഓമശ്ശേരി 3, ഒഞ്ചിയം 7, പനങ്ങാട് 8, പയ്യോളി 42, പേരാമ്പ്ര 21, പെരുമണ്ണ 49, പെരുവയൽ 26, പുറമേരി 7, പുതുപ്പാടി 50, രാമനാട്ടുകര 9, തലക്കുളത്തൂർ 9, താമരശ്ശേരി 23, തിക്കോടി 13, തിരുവള്ളൂർ 9, തിരുവമ്പാടി 4, തുറയൂർ 12, ഉള്ള്യേരി 5, ഉണ്ണികുളം 15, വടകര 61, വളയം 2, വാണിമേൽ 7, വേളം 8, വില്യാപ്പള്ളി 54.

Advertisement
Advertisement