അപകടകാരിയായ മഞ്ഞവരയൻ എന്ന രാജസർപ്പത്തിന്റെ തെളിവുമായി വാവ; കേരളത്തിലില്ലെന്ന് പറയുന്ന പാമ്പിനെ കിട്ടിയത് വലയിൽ കുരുങ്ങിയ നിലയിൽ

Friday 02 July 2021 7:00 PM IST

ഒന്നര വർഷം മുൻപ് കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഉഗ്രവെനവും, അപകടകാരിയുമായ പാമ്പിനെ വാവ പിടികൂടി സ്‌നേക്ക് മാസ്റ്ററിലൂടെ പരിചയപ്പെടുത്തിയിരുന്നു.അന്ന് ചിലർ ആ പാമ്പിനെ കേരളത്തിന് പുറത്ത് നിന്ന് വാവ കൊണ്ടുവന്നതാണെന്നും,കേരളത്തിൽ ആ പാമ്പ് ഇല്ല എന്നും അവകാശപ്പെടുകയും,പരാതിപ്പെടുകയും ചെയ്തിരുന്നു.

അന്ന് വാവ ഉറപ്പിച്ച് പറഞ്ഞിരുന്നു ഈ പാമ്പ് കേരളത്തിൽ ധാരാളമുണ്ടെന്ന്. അതിനിതാ വീണ്ടും തെളിവ് ലഭിച്ചിരിക്കുന്നു. അന്ന് വാവ പാമ്പിനെ പിടികൂടിയ സ്ഥലത്തിന് അരകിലോമീറ്റർ മാറി ഒരു വലയിൽ കുരുങ്ങിയനിലയിൽ വീണ്ടും ആ അപടകാരിയായ പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.