മന്ത്രിയുമായി ചർച്ച നടത്തി

Thursday 08 July 2021 12:59 AM IST


തി​രു​വനന്തപുരം:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​എ​സ്.​ ​എ​സ്.​ ​എ​ൽ.​ ​സി,​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​ഒ​ഴി​വാ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പി.​ ​ഉ​ബൈ​ദു​ള്ള​ ​എം.​എ​ൽ.​എ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യെ​ ​ക​ണ്ട് ​ച​ർ​ച്ച​ ​ന​ട​ത്തി.
എം.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​നി​വേ​ദ​ന​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​എം.​എ​ൽ​ ​എ​ ​മ​ന്ത്രി​യെ​ ​സ​ന്ദ​ർ​ശി​ച്ച​ത്.
ഗ്രേ​സ് ​മാ​ർ​ക്ക് ​സം​വി​ധാ​നം​ ​നി​ർ​ത്ത​ലാ​ക്കി​യ​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​ശ​ങ്ക​ക​ൾ​ ​ദൂ​രീ​ക​രി​ക്ക​ണ​മെ​ന്നും​ ​എം​ ​എ​ൽ​ ​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു

Advertisement
Advertisement