ചാ​രി​റ്റി​ ​ത​ട്ടി​പ്പ് ​:ഒ​രാ​ൾ​ ​അറസ്റ്റിൽ

Thursday 08 July 2021 1:19 AM IST
.


കു​റ്റി​പ്പു​റം​:​ ​സെ​റീ​ൻ​ ​ചാ​രി​റ്റ​ബി​ൾ​ ​സൊ​സൈ​റ്റി​ ​എ​ന്ന​ ​പേ​രി​ൽ​ ​നി​ര​വ​ധി​യാ​ളു​ക​ളെ​ ​പ​റ്റി​ച്ച​ ​യാൾ അറസ്റ്റിൽ. മു​ഹ​മ്മ​ദ് ​റി​യാ​സ് ​ച​ങ്ങ​നാ​ശ്ശേ​രി​ ​എ​ന്ന​യാ​ളെ​യാണ് അ​റ​സ്റ്റ് ​ചെ​യ്തത്. ​മ​ഞ്ചേ​രി​ ,​പ​ന്ത​ല്ലൂ​ർ​ ​സ്വ​ദേ​ശി​അ​ബ്ദു​ൾ​ ​നാ​സറിൽ നിന്നും 1,62,​​000​ ​രൂ​പ​ ​കൈ​ക്ക​ലാ​ക്കിയെന്നാണ് പരാതി. ​ക​ട​ബാ​ദ്ധ്യത​ക​ളു​ള്ള​വ​രെ​ ​​ക​ര​ക​യ​റ്റാ​ൻ​ ​സ​ഹാ​യി​ക്കും​ ​എ​ന്നു​ള്ള​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​വീ​ഴു​ന്ന​വ​രെ1000​ ​രൂ​പ​ ​മെ​മ്പ​ർ​ഷി​പ്പ് ​വാ​ങ്ങി​ ​അം​ഗ​ങ്ങ​ളാ​ക്കും.​ ​ഇ​വ​രെ​ ​പി​ന്നീ​ട് ​സം​ഘ​ട​ന​യു​ടെ​ ​പ്ര​ചാ​ര​ക​രാ​ക്കും.​ ​നാ​ട്ടി​ലെ​ ​പണക്കാരുമായി ​റി​യാ​സി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും​ ​പ​ണം​ ​വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​ആ​ഴ്ച​യി​ൽ​ 10000​ ​രൂ​പ​യെ​ങ്കി​ലും​ ​പി​രി​ക്കാ​ത്ത​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തും. ​കു​റ്റി​പ്പു​റം,​ നി​ല​മ്പൂ​ർ,​​ ​മ​ണ്ണാ​ർ​ക്കാട് ,​ആ​ല​പ്പു​ഴ​​ എന്നിവിടങ്ങളിലും ഓഫീസുണ്ടായിരുന്നു.

Advertisement
Advertisement