പാലക്കാട് യൂണിയൻ അനുശോചിച്ചു

Friday 09 July 2021 12:08 AM IST
സ്വാ​മി​ ​പ്ര​കാ​ശാ​ന​ന്ദ​

പാലക്കാട്: ശിവഗിരിമഠം സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ്, പ്രസിഡന്റ് ആർ. ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Advertisement
Advertisement