കട തുറക്കാൻ അനുവദിക്കണം

Friday 09 July 2021 12:02 AM IST
.


മ​ല​പ്പു​റം​ ​:​ ​വ്യാ​പാ​രി​ ​സ​മൂ​ഹ​ത്തെ​ ​ര​ക്ഷി​ക്കാ​ൻ​ ​കാ​റ്റ​ഗ​റി​ ​നി​ശ്ച​യി​ച്ച് ​ഓ​രോ​ ​വി​ഭാ​ഗം​ ​ക​ട​ക​ളും​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ചെ​റു​കി​ട​ ​വ്യാ​പാ​രി​ ​കൂ​ട്ടാ​യ്മ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​
​ബ​ലി​പ്പെ​രു​ന്നാ​ൾ,​​​ ​ഓ​ണം​ ​പ്ര​മാ​ണി​ച്ച് ​ക​ട​ക​ൾ​ ​അ​ട​ഞ്ഞ​‍ു​കി​ട​ക്കു​ന്ന​ ​അ​വ​സ്ഥ​യു​ണ്ടാ​യാ​ൽ​ ​വ്യാ​പാ​രി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ലാ​വും.​ ​ഓ​ൺ​ലൈ​ൻ​ ​മീ​റ്റിം​ഗ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​ജ​ലീ​ൽ​ ​തൊ​ട്ടി​യി​ൽ​ ​നി​യ​ന്ത്രി​ച്ചു.​
​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഭ​ര​ത​ൻ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
​സെ​ക്ര​ട്ട​റി​ ​മാ​രാ​യ​ ​ഹം​സ​ ​പു​ത്തൂ​ർ.​ ​മൊ​യ്തീ​ൻ​ ​മൂ​ന്നി​യൂ​ർ,​ ​ശ​ശി​ ​മു​ല്ലേ​രി,​ ​സു​രേ​ന്ദ്ര​ൻ​ ​കാ​സ​ർ​കോ​ട് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement