എസ്. പുഷ്​പ​രാജൻ

Friday 09 July 2021 12:02 AM IST

കൊല്ലം: മുഖ​ത്ത​ല കി​ഴ​വൂർ ച​രു​വി​ള​വീ​ട് പി.എൽ. നി​വാസിൽ എസ്. പുഷ്​പ​രാ​ജൻ (64) നി​ര്യാ​ത​നായി. ഭാ​ര്യ: ജി. ല​തി​ക. മക്കൾ: പി.എൽ. ലതിൻ രാജ് (വീഡിയോ എ​ഡി​റ്റർ, കേ​ര​ള​കൗ​മു​ദി), ലി​തി രാജ് (കൊറി​യോ​ഗ്രാ​ഫർ). മ​രു​മക്കൾ: പി.എസ്. നി​ജ (പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ്, തി​രു​വ​ന​ന്ത​പു​രം), ശ്രീ​ജി​ത്ത് ശി​വാ​നന്ദൻ (കൊറി​യോ​ഗ്രാ​ഫർ).

Advertisement
Advertisement