കൊവിഡിന് അല്പം ആശ്വാസമുണ്ട്

Monday 12 July 2021 1:14 AM IST

കൊച്ചി: ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗബാധിതരുടെ പ്രതിദിന സംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തി.

ഇന്നലെ പോസിറ്റീവായതിലെ 99.2 ശതമാനം (1118) സമ്പർക്കവ്യാപനമാണ്.

 ഇന്നലെ രോഗബാധിതർ : 1128
 ഇന്നലെ രോഗമുക്തി ................ 1524

 പുതുതായി നിരീക്ഷണത്തിൽ...........................2138

 ചികിത്സയിൽ കഴിയുന്നവർ.... 11840

 (ടി.പി.ആർ) .....................7.39 %

 ഒഴിവുള്ള കിടക്കകൾ............... 3566

Advertisement
Advertisement