സഫയർ ക്രാഷ്- റിപ്പീറ്റേഴ്സ് ബാച്ച്

Wednesday 14 July 2021 12:00 AM IST

തിരുവനന്തപുരം : NEET പരീക്ഷ എഴുതുന്നവർക്കായി സഫയർ 45 ദിവസത്തെ ക്രാഷ് കോഴ്സ് 21ന് ആരംഭിക്കുന്നു. ദിവസവും ആറ് മണിക്കൂർ ലൈവ് ഇൻട്രാക്ടീവ് ക്ളാസും, ദിവസേന പരീക്ഷയും നീറ്റ് മോഡൽ എക്സാമും ഉണ്ടാകും. ആദ്യ അവസരക്കാർക്കും റിപ്പീറ്റേഴ്സിനും പ്രവേശനം നേടാം. 2022 ലേക്കുള്ള ആദ്യത്തെ റിപ്പീറ്റേഴ്സ് ബാച്ച് 28ന് തുടങ്ങും. ദിവസവും ആറ് മണിക്കൂർ ലൈവ് ഇൻട്രാക്ടീവ് ക്ളാസും ലോക് ഡൗണിന് ശേഷം ക്ളാസ് റൂം ക്ളാസുകളും ഉണ്ടാകും. രജിസ്ട്രേഷൻ തുടരുന്നു. നീറ്റ് പരീക്ഷയ്ക്ക് ശേഷവും റിസൾട്ടിന് ശേഷവും അടുത്ത ബാച്ചുകൾ ആരംഭിക്കും. സ്കൂൾ ഗോയിംഗ്, പ്ളസ് വൺ ബാച്ചുകൾ (ട്യൂഷൻ + എൻട്രൻസ്/എൻട്രൻസ് ഒൺലി) അഡ്മിഷൻ തുടരുന്നു. സഫയർ എൻട്രൻസ് ഓറിയന്റഡ് ടെസ്റ്റ് സിരീസിലേക്ക് ZEOTS രജിസ്ട്രേഷൻ തുടരുന്നു. റിപ്പീറ്റേഴ്സിനും ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യവും ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷന് www.zephyrentrance.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 9048473040, 9072453050.

Advertisement
Advertisement