പ്ര​തി​ഷേ​ധ​ ​സാ​യാ​ഹ്നം

Wednesday 14 July 2021 1:07 AM IST


മ​ല​പ്പു​റം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ​സ​ർ​ക്കാ​ർ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​ആ​രാ​ധ​നാ​ലാ​യ​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ജു​മു​അ​ക്ക് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടും​ ​സ​മ​സ്ത​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ർ​ഡി​നേ​ഷ​ൻ​ ​സ​മി​തി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ്ര​തി​ഷേ​ധ​ ​സാ​യാ​ഹ്നം​ ​ഇ​ന്ന് ​ജി​ല്ല​യി​ൽ​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് 4.30​ന് ​മ​ല​പ്പു​റം​ ​കു​ന്നു​മ്മ​ലി​ൽ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​ന​ട​ക്കും.​ ​വി​ശ്വാ​സി​ക​ൾ​ ​വീ​ട്ടു​മു​റ്റ​ങ്ങ​ൽ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​കോ​ൾ​ ​പാ​ലി​ച്ച് ​പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി​ ​സ​ർ​ക്കാ​രി​നു​ ​മു​ന്നി​ൽ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ക്കും.

Advertisement
Advertisement