ഡയാലിസിസിന് കിറ്റ്

Wednesday 14 July 2021 1:18 AM IST
.


എ​ട​പ്പാ​ൾ​:​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​വ​ട്ടം​കു​ളം​ ​പ​ഞ്ചാ​യ​ത്ത്.​ ​കി​ഡ്നി​ ​രോ​ഗ​ത്താ​ൽ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​ഡ​യാ​ലി​സി​സ് ​ചെ​യ്യാ​നാ​വ​ശ്യ​മാ​യ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​കി​റ്റ് ​ഇ​നി​ ​പ​ഞ്ചാ​യ​ത്ത് ​ന​ൽ​കും.​
സം​സ്ഥാ​ന​ത്ത് ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​ഒ​രു​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​നം​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​തു​ക​ ​വ​ക​യി​രു​ത്തു​ന്ന​ത്.​ ​കി​റ്റി​ലൂ​ടെ​ ​തു​ക​ ​പ​കു​തി​യി​ല​ധി​ക​മാ​യി​ ​കു​റ​ഞ്ഞു​ ​കി​ട്ടും.​ ​ക​രു​ത​ലോ​ടെ​ ​കൂ​ടെ​യു​ണ്ട് ​എ​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ 11​ന് ​ഇ.​ടി.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​ ​നി​ർ​വ്വ​ഹി​ക്കും.​ ​
ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി.​രാ​മ​കൃ​ഷ്ണ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​വും.

Advertisement
Advertisement