സംസ്കൃത യൂണി. എൻട്രൻസ് മാറ്രി
Wednesday 14 July 2021 4:36 AM IST
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല ജൂലായ് 14, 15, 21 തീയതികളിൽ നടത്താനിരുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ, അഭിരുചി പരീക്ഷ മാറ്റി. പുതുക്കിയ തീയതികൾ www.ssus.ac.in എന്ന വെബ്സൈറ്റ് വഴി അറിയാം.