ജില്ലയിൽ 1154 പേർക്ക് കൊവിഡ്

Wednesday 14 July 2021 7:13 PM IST

കൊല്ലം: ജില്ലയിൽ 1154 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നെത്തിയതാണ്. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1153 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 1937 പേർ രോഗമുക്തരായി.

Advertisement
Advertisement