നടൻ റഹ്മാന്റെ മാതാവ് സാവിത്രി നിര്യാതയായി

Thursday 15 July 2021 12:00 AM IST
sa

ബംഗളൂരു : പ്രശസ്ത നടൻ റഹ്മാന്റെ മാതാവ് സാവിത്രി (85) നിര്യാതയായി. പരേതനായ ഡോ. കെ.എം.എ. റഹ്മാന്റെ ഭാര്യയാണ്. ബംഗളൂരുവിൽ മകൾ ഡോ. ഷമീമിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നി​ലമ്പൂരി​ൽ നടക്കും.

Advertisement
Advertisement